Descriptions
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട മുളന്തുരുത്തിയിൽ 10 സെന്റ് റസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്. മുളന്തുരുത്തി ടൗണിലേക്കും, പ്രധാന റോഡുകളിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. മുളന്തുരുത്തി പള്ളിത്താഴം ബസ് സ്റ്റോപ്പിന് സമീപമാണ്. റെയിൽവേ സ്റ്റേഷനിലേക്കും പ്രധാന ബസ്റ്റോപ്പിലേക്കും വളരെ പെട്ടെന്ന് എത്താൻ വിസ്തൃതമായ ടാർ റോഡുകൾ. സ്വപ്ന ഭവനം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം. ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ എല്ലാവിധ ദൈനംദിന സൗകര്യങ്ങളും പ്ലോട്ടിന്റെ തൊട്ടടുത്തായി തന്നെയുണ്ട്.
പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹6.5 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥനുമായി ബന്ധപ്പെടുക: 9447040663