Descriptions
കൊച്ചി കോർപ്പറേഷൻ പരിധിയിൽ വെണ്ണലയിൽ (വൈറ്റില - പാലാരിവട്ടം പ്രധാന റോഡ് ) 8.25 സെന്റ പ്ലോട്ട് വിൽപ്പനയ്ക്ക്. വൈറ്റില മൊബിലിറ്റി ഹബ്ബ്, പാലാരിവട്ടം ജംഗ്ഷൻ, മെട്രോ സ്റ്റേഷനുകൾ, പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, പ്രശസ്തമായ സ്കൂളുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ഈ സ്ഥലത്തേക്ക് മികച്ച വഴി സൗകര്യവും, വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ പ്രാഥമിക സൗകര്യങ്ങളും ലഭ്യമാണ്. താമസ ആവശ്യങ്ങൾക്ക് പുറമെ കൊച്ചി നഗരത്തിൽ സുരക്ഷിതമായ ഭാവിക്കായി തുക നിക്ഷേപിക്കാൻ (Investment purpose) ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച അവസരമാണ്.
പ്രതീക്ഷിക്കുന്ന വില: സെന്റിന് 16.5 ലക്ഷം കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി ബന്ധപ്പെടുക: 6238055830, 9847130078