| Property ID | : | KP1064 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 9.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 5 LAKHS /CENT (NEGOTIABLE ) |
| City | : | THRIPPUNITHURA |
| Locality | : | KANJIRAMATTOM |
| Corp/Mun/Panchayath | : | KANJIRAMATTOM |
| Nearest Bus Stop | : | KANJIRAMATTOM |
| Name | : | SMRUTI RAHUL MENON |
| Address | : | |
| Email ID | : | |
| Contact No | : | 8600604201 |
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ അമ്പലൂർ പഞ്ചായത്ത് പരിധിയിലുള്ള കാഞ്ഞിരമറ്റത്ത് 9.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. തൃപ്പൂണിത്തുറ നഗരത്തിന് സമീപമുള്ള ഈ പ്രോപ്പർട്ടിയിലേക്ക് കാഞ്ഞിരമറ്റം ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ഈ പ്ലോട്ട് നിരപ്പായിട്ടാണ് ഉള്ളത്. നിലവിൽ ഇതിൽ റബ്ബർ കൃഷിയുണ്ട്.
വീട് നിർമ്മാണത്തിനോ മറ്റ് ഇൻവെസ്റ്റ്മെന്റ് ആവശ്യങ്ങൾക്കോ തികച്ചും അനുയോജ്യമായ ഈ പ്ലോട്ടിന് സെന്റിന് 5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 8600604201