Descriptions
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷനിൽ പെട്ട പാലാരിവട്ടം, വെണ്ണല 4.1 സെന്റ് സ്ഥലവും 1650 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.നാഷണൽ ഹൈവേയിൽ നിന്നും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8129910139 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 10 ലക്ഷം രൂപ (NEGOTIABLE )