Descriptions
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ രായമംഗലം പഞ്ചായത്തിൽപ്പെട്ട തായിക്കരച്ചിറയിൽ 20 സെന്റ് സ്ഥലം വിൽപ്പനക്ക്. പെരുമ്പാവൂർ - മൂവാറ്റുപുഴ MC റോഡിൽ നിന്നും ഉദ്ദേശം 700 m. വടക്കു മാറി പ്ലോട്ട് വരെ റോഡ് access ഉള്ള square ആകൃതിയിലുള്ള സ്ഥലമാണ്. വീട് വയ്ക്കുവാൻ അനുയോജ്യം. തുറന്ന കിണർ നിർമിച്ചാൽ ധാരാളം ശുദ്ധജലം ലഭ്യമാണ്. വൈദ്യുതി പോസ്റ്റ് ഉണ്ട്. തായിക്കരച്ചിറ കീഴില്ലം ബസ് സ്റ്റോപ്പിലേക്ക് വളരെ കുറഞ്ഞ ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലത്തിന് സെന്റിന് 2.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് കാണുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9995431160