Descriptions
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി പഞ്ചായത്തിൽ പെട്ട പള്ളിപ്പടി,കോടനാട് 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. 56 സെന്റ്, 62 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. 56 സെന്റ് സ്ഥലം പാട നിലമാണ്. മലയാറ്റൂ രിന് സമീപമാണ് ഈ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടി യിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങിkku നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ 3 കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ്, govt ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ടൂറിസ്റ്റ് കേന്ദ്രമായ കോടനാട് അഭയാരണ്യം ഈ പ്രോപ്പർട്ടിയുടെ സമീപമാണ്. മലയോര ഹൈവേസർവേ ചെയ്തിരിക്കുന്നത് കോടനാട് പ്രദേശത്ത് കൂടിയാണ്. മലയാറ്റൂർ, കാലടി, കോടനാട്, പാണിയേലി, പോര്, ഇരിങ്ങോൾ കാവ്, കല്ലിൽ ക്ഷേത്രം ടൂറിസവുമായി ബന്ധപ്പെട്ട് ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ പ്രദേശമാണ്. ആവശ്യക്കാർ 9446139671എന്ന നമ്പറിൽ ബന്ധപ്പെടുക. 56 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 40000 രൂപയും, 62 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.10 ലക്ഷം രൂപയുമാണ്. (Negotiable )