Descriptions
എറണാകുളം ജില്ലയിലെ കോതമംഗലം മലയൻകീഴ് ടൗൺ റോഡിൽ നിന്ന് 200 മീറ്റർ ദൂരത്തിൽ മെയിൻ റോഡ് സൈഡിൽ 65.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്..residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്തരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക് സ്കൂൾ,ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9656355214 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 8 കോടി രൂപ (Negotiable ).