| Property ID | : | KP1050 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 6.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 2300 SQ.FT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 4 |
| Floors | : | 2 |
| Flooring | : | GRANITE |
| Furnishing | : | YES |
| Expected Amount | : | 85 LAKHS (NEGOTIABLE) |
| City | : | ALUVA |
| Locality | : | ALUVA |
| Corp/Mun/Panchayath | : | KARUMALUR PANCHAYATH |
| Nearest Bus Stop | : | MILLUMPADI |
| Name | : | - |
| Address | : | |
| Email ID | : | |
| Contact No | : | 9745145049,7736481418 |
എറണാകുളം ജില്ലയിലെ കരുമാല്ലൂർ പഞ്ചായത്തിൽ പെട്ട ആലുവ U . C കോളേജിൽ നിന്നും 1 കിലോമീറ്റർ മാറി 6.5 സെന്റ് സ്ഥലവും 2300 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. Fully ഫർണിഷ്ഡ് ആയിട്ടുള്ള ഒരു പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക് സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.വെള്ള പൊക്ക ഭീഷണി ഒട്ടും തന്നെ നേരിടാത്ത വസ്തുവാണിത്. ആവശ്യക്കാർ 9745145049,9745145049 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 85 ലക്ഷം രൂപ (negotiable )