| Property ID | : | KP1047 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 35 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 10000 SQ.FT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 4 |
| Floors | : | 4 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 12.5 CRORE (NEGOTIABLE ) |
| City | : | ALUVA |
| Locality | : | COLONY PADI |
| Corp/Mun/Panchayath | : | KEEZHMADU PANCHAYATH |
| Nearest Bus Stop | : | COLONY PADI |
| Name | : | K. A WILSON |
| Address | : | |
| Email ID | : | |
| Contact No | : | 9388802776,7902702776 |
എറണാകുളം ജില്ലയിലെ ആലുവ കോളനിപടിക്ക് സമീപം 35 സെന്റ് സ്ഥലവും, കമനീയമായ വീടും വില്പനയ്ക്. സ്വിമ്മിങ്ങ് പൂൾ, ഗെയിം ഏരിയ, ലൈബ്രറി, പ്രൈവറ്റ് ലിവിങ്ങ് ഏരിയ, തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടിൻ്റെ വിസ്തീർണ്ണം 10,000 Sq ആണ് , നാല് വിശാലമായ ബെഡ് റൂമുകൾ ഉണ്ട്. സുന്ദരമായ ഒരു പൂമുഖവും, വശങ്ങളിലും, വരാന്തയിലും ലിവിങ്ങ് ഏരിയയിലും കൊത്തുപണി ചെയ്ത 24 തൂണുകൾ ഈ വീടിൻ്റെ മനോഹാരിത കൂട്ടുന്നു.പഴയ തറവാട് മോഡലിൽ പണി പൂർത്തീകരിച്ചിരിക്കുന്നതും എല്ലാം ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സുന്ദരഭവനം. ശാന്തവും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതുമായ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സൂപ്പർ മാർക്കറ്റ്, ഹോസ്പിറ്റൽ, കോളേജ്, സ്കൂൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയിൽ നിന്നും എയർപോർട്ടിലേയ്ക്ക് 12 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9388802776,7902702776 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 12.5 കോടി രൂപ (Negotiable )