| Property ID | : | KP1027 |
| Type of Property | : | Commercial Land |
| Purpose | : | Sell |
| Land Area | : | 10 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1.60 CRORE (NEGOTIABLE) |
| City | : | EDAPPALLY |
| Locality | : | MAROTTICHODE |
| Corp/Mun/Panchayath | : | THRIKKAKARA |
| Nearest Bus Stop | : | GRAND MALL |
| Name | : | BALAKRISHNAN. V |
| Address | : | |
| Email ID | : | |
| Contact No | : | 9003606888,8903502988 |
എറണാകുളം ജില്ലയിലെ തൃക്കാകര പഞ്ചായത്തിൽ പെട്ട ഇടപ്പള്ളി, മരോറ്റിചോടിന് അടുത്തായി 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്.ചുറ്റുമതിലോട് കൂടിയ വസ്തു. ഫ്ലാറ്റ് നിർമ്മാണം, ബിൽഡിങ്ങ് നിർമ്മാണം, എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ഈ വസ്തുവിൽ ലുലു മാളിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 60 ലക്ഷം രൂപ. ആവശ്യക്കാർ 9003606888,8903502988എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
.