Descriptions
എറണാകുളം ജില്ലയിലെ മഞ്ഞല്ലൂർ പഞ്ചായത്തിൽ പെട്ട തൊടുപുഴ, മടക്കത്താനം ജംഗ്ഷന് സമീപം 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും അസ്സിസി സ്നേഹവീട് ഓർഫണേ ചിലേയ്ക്ക് 150 മീറ്റർ ദൂരവും, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മുവാറ്റുപുഴയിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും,സ്മിത ഹോസ്പിറ്റലിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, വിമല മാതാ ചർച്ചിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ.ഈ വസ്തു 2 ആക്കി മുറിച്ചും വിൽക്കപ്പെടും. ആവശ്യക്കാർ 8425851949,8424078080 എന്ന നമ്പറിൽ ബന്ധപ്പെടുക