Property ID | : | KP1003 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1 LAKHS/CENT (NEGOTIABLE) |
City | : | PERUMBAVOOR |
Locality | : | PANELY |
Corp/Mun/Panchayath | : | VENGOOR PANCHAYATH |
Nearest Bus Stop | : | PANELY GLPS |
Name | : | MARTIN KURIAKOSE |
Address | : | |
Email ID | : | |
Contact No | : | 9847748680,9562109342 |
എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ പെട്ട പാണേലി - കൊമ്പനാട് pwd റോഡിൽ നിന്നും 35 മീറ്റർ മാത്രം മാറി 1 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.റിസോർട്ട് ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഇവിടെ നിന്നും പാണേലി പോര് ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും govt L. P. S ലേയ്ക്ക് 50 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9847748680,9562109342 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
ഉദ്ദേശിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ. (Negotiable )