Property ID | : | KP1000 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 850 SQ.FT |
Built Year | : | 15 YEARS |
Roof | : | CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | MARBLE |
Furnishing | : | YES |
Expected Amount | : | 45 LAKHS (NEGOTIABLE) |
City | : | THRIPUNITHURA |
Locality | : | UDAYAMPEROOR |
Corp/Mun/Panchayath | : | UDAYAMPEROOR |
Nearest Bus Stop | : | S. N. D. P SCHOOL |
Name | : | ULLAS. VK |
Address | : | |
Email ID | : | |
Contact No | : | 9847788866 |
എറണാകുളം ജില്ലയിലെ ഉദയം പേരൂർ പഞ്ചായത്തിൽ പെട്ട നടക്കാവ് 5 സെന്റ് സ്ഥലവും 850 SQFT ന്റെ വീടും വില്പനക്ക്. 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. 15 മീറ്റർ ടാർ റോഡ് FRONTAGE ഓട് കൂടിയ വസ്തു.തൃപ്പുണിത്തുറ - വൈക്കം ഹൈവേയിൽ നിന്നും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും നിർമല കോളേജിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും SNDP സ്കൂളിലേക്ക് 100 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാത്രം മാറിയാണ് ആമേട അമ്പലം സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 2 തെങ്ങുണ്ട്. ഇവിടെ നിന്നും തൃപ്പുണിത്തുറയിലേക്ക് 2 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9847788866 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉദ്ദേശവില 45 ലക്ഷം രൂപ (Negotiable )